Google+ Beyond The Frame....: The Tear

Wednesday, July 22, 2009

The Tear

3 comments:

  1. ഹായ് ഷബീർ,
    ചിത്രം നന്നായിരിക്കുന്നു.
    എങ്കിലും എനിക്കു ചിത്രത്തിൽ എന്തോ ഒരു missing, എന്താണെന്നറിയില്ല!!

    ആ കണ്ണുനീർത്തുള്ളി വലത്തെക്കണ്ണിൽ നിന്നായിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നില്ലെ? അതായതു അപ്പോൾ നീർത്തുള്ളിയിൽ പതിക്കുന്ന പ്രകാശത്തിന്റെ സൌന്ദര്യവും കൂടി കിട്ടുമായിരുന്നു എന്നു തോന്നുന്നു. ഇടതു കണ്ണ് നിറഞ്ഞിരിക്കുന്നതിനാൽ അവിടെ ആ പ്രതീതി നിലനിൽക്കുകയും ചെയ്യും.

    എപ്പോഴും കുറ്റം പറയുന്നു എന്നു കരുതരുതു. ഞാൻ പ്രൊഫഷണൽ പോയിട്ട് ഒരു ഫോട്ടോഗ്രാഫറേ അല്ല. നല്ല ചിത്രങ്ങൾ ആസ്വദിക്കാൻ കഴിവുള്ള ഒരു കാഴ്ചക്കാരൻ അത്രയും കരുതിയാൽ മതി സുഹൃത്തേ.... ഒരു അഭ്യുദയ കാംക്ഷി.

    പ്രജേഷ് ഗോപാൽ

    ReplyDelete
  2. നന്ദി പ്രജേഷ്, താങ്ങളോട് ഞാന്‍ യോജിക്കുന്നു , പക്ഷെ ഇത് പോസ് ചെയ്തു എടുതല്ലാത്തത് കൊണ്ട് കിട്ടിയ കണ്ണീര്‍ എടുത്തു , സുഖിപ്പിക്കലുകലെക്കാള്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു .തുടര്‍ന്നും കമന്റുക .എന്റെ ഫ്ലിക്കര്‍ പേജ് കൂടെ കാണുമല്ലോ ?
    http://www.flickr.com/photos/shabeerthurakkal/

    ReplyDelete
  3. എന്നാലും കുട്ടി കരയുന്ന സമയത്ത് കണ്ണീര്‍ തുടക്കാതെ പടം എടുക്കാന്‍ തോന്നിയല്ലോ ഷബീറെ... ;-)

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...

About Me

Followers

ARCHIVES

Status

best counter